അമ്പലപ്പുഴ പാല്‍പ്പായസത്തിന് വില കൂടി
ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലസെ പ്രസാദമായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 വര്‍ഷത്തിന് ശേഷമാണ് അമ്പലപ്പുഴ പാല്‍പായസത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. ലിറ്ററിന് 160 രൂപയായിരുന്ന പായസത്തിന്റെ വില. 240 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ജയിലിനകത്ത് ആരപ്പാ… സഖാക്കളാണേ അയ്യപ്പാ; സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭയ്ക്ക് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചൊവ്വാഴ്ച മുതലാണ് വില വര്‍ധനവ് നിലവില്‍ വന്നത്. കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്. പാല്‍പ്പായസ ഉല്‍പാദനത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ദേവസ്വം […]





Malayalam 




































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































