അമീബിക് മസ്തിഷ്‌കജ്വരം; അമീബയെ കണ്ടെത്താന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരത്തിന് തടയാനായി വെള്ളത്തിലൂടെ പടരുന്ന ഈ അമീബയെ കണ്ടെത്താനുള്ള ജലപരിശോധന യാഥാര്‍ഥ്യമാക്കാന്‍ സിഡബ്ല്യുആര്‍ഡിഎമ്മും ജല അതോറിറ്റിയും. ഇതിനുള്ള നടപടികള്‍ ഇരുസ്ഥാപനങ്ങളും തുടങ്ങിക്കഴിഞ്ഞു. വെള്ളത്തില്‍ അമീബ എത്ര അളവിലുണ്ടായാല്‍ അപകടമാവും എന്നതുള്‍പ്പെടെയുള്ള പ്രോട്ടക്കോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചുനല്‍കേണ്ടതുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വെള്ളത്തില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പിസിആര്‍ പരിശോധന ഒരുക്കാനാണ് സിഡബ്ല്യുആര്‍ഡിഎം ലക്ഷ്യമിടുന്നത്. ഇതിനുള്ള ഒരു പ്രോട്ടക്കോള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിനും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































