പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പൂനെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ക്രെഡിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണ് ഉള്ളത്. ഹെഡ് ഓഫീസിലോ മറ്റ് ഓഫീസുകളിലോ ബ്രാഞ്ചുകളിലോ ആയിരിക്കും നിയമനം. ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-II)50, ക്രെഡിറ്റ് ഓഫീസര്‍ (സ്‌കെയില്‍-III)50 എന്നീവയാണ് തസ്തികകളും ഒഴിവും. എല്ലാ സെമസ്റ്റര്‍/ വര്‍ഷത്തിലും 60 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദം (എസ്.സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനംമതി), ഫുള്‍ടൈം എം.ബി.എ.(ബാങ്കിങ്/ ഫിനാന്‍സ്/ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ ഫോറെക്‌സ്/ ക്രെഡിറ്റ് വിഭാഗക്കാര്‍ക്ക് മുന്‍ഗണന)/ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































