ഇത് സാധാരണ മീശയല്ല; മീശയുടെ നീളം 35 അടി
സാധാരണ ഗതിയിലുള്ള മീശയേക്കാള്‍ അധികമുണ്ടെങ്കില്‍ അവരെ നമ്മള് കൊമ്പന് മീശക്കാരനെന്നു വിളിക്കാറുണ്ട്. എന്നാല്‍ ആ മീശ 35 അടിയോളം നീണ്ടുപോയാല്‍ അയാളെ എന്തുവിളിക്കും. ഉത്തരേന്ത്യയിലെ ആഗ്ര സ്വദേശിയും 80 കാരനുമായ രമേഷ് ചന്ദ് കുഷ്വയാണ് ആ മീശക്കാരന്. 20 വര്‍ഷം മുമ്പ് ഒരു പുസ്തകത്തില്‍ നീളമുള്ള മീശയുള്ള ഒരാളെ കുറിച്ച് അദ്ദേഹം വായിച്ചു. അന്ന് മുതലാണ് അദ്ദേഹം മീശ വളര്‍ത്താന്‍ തുടങ്ങിയത്. Also Read; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ പേരക്കുട്ടികള്‍ മീശ നശിപ്പിക്കുമോ […]