പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍
പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാലക്കാട് ഇക്കുറി പോളിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51% ആണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.71 ശതമാനമായിരുന്നതാണ് ഇത്തവണ 70.51 ആയത്. അതേസമയം ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിങ് കൂടിയത് നേട്ടമാകുമെന്ന കണക്കൂട്ടലിലാണ് ബിജെപിയും. എന്നാല്‍ പ്രതീക്ഷ ഒട്ടും കൈവിടാതെ ഇടതുമുന്നണിയും രംഗത്തുണ്ട്. Also Read ; കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































