December 30, 2025

സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: നവാഗത എഴുത്തുകാരി സൂര്യ വിനീഷിന്റെ മനസ് പൂക്കുന്ന നേരം പുസ്തകം പ്രകാശനം ചെയ്തു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ യുവ എഴുത്തുകാരിയായ ജിന്‍ഷാ ഗംഗയ്ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. എഴുത്തിലേയ്ക്ക് ഒരു വനിതയുടെ പ്രവേശനത്തിന് എക്കാലത്തും വെല്ലുവിളിനേരിടണ്ടി വരുന്നുവെന്ന് ഇന്ദുമേനോന്‍ ചടങ്ങില്‍ പറഞ്ഞു. വേടന്റെ പരിപാടിക്കിടെ അപകടം; തിരക്കില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്ക് പുരുഷന് അവിടെയും പ്രതിസന്ധിയും പരിമിതികളുമില്ല. സ്ത്രീ എഴുത്തിലേക്ക് പ്രവേശിക്കുകയെന്നത് പോരാട്ടത്തിലേക്കുള്ള ചുവടുവെയ്പ്പാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ […]