ഒരു ലക്ഷം വരെ ശമ്പളം, കമ്മീഷന്‍ഡ് ഓഫീസറാകാം, ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ വന്‍ അവസരങ്ങള്‍

ഇന്ത്യന്‍ എയര്‍ഫോഴ്സ് (IAF) 2026ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എയര്‍ ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. NCC സ്‌പെഷ്യല്‍ എന്‍ട്രി വഴിയും ഫ്‌ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. കമ്മീഷന്‍ഡ് ഓഫീസര്‍ ആയി സേനയില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്‌ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ റിക്രൂട്ട്‌മെന്റില്‍ അപേക്ഷിക്കാനാകൂ. എ എഫ് […]

റെയില്‍വേയില്‍ 2,569 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 30

റെയില്‍വേയില്‍ വന്‍ തൊഴില്‍ അവസരം. വിവിധ സോണുകളിലായി 2,569 ഒഴിവുകളിലേക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനമിറക്കി. ജൂനിയര്‍ എന്‍ജിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ & മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) എന്നീ തസ്തികകളിലായാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ക്ക് rrbapply.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 2025 നവംബര്‍ 30 വരെയാണ് അപേക്ഷിക്കാനാവുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2026 ജനുവരി 1-ന് അപേക്ഷകര്‍ക്ക് 33 വയസ്സ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് […]

കൊച്ചിന്‍ ഷിപ്‌യാഡില്‍ അവസരം; 314 ഒഴിവുകള്‍, അപേക്ഷിക്കാനുള്ള അവസാന തീയതി 15

കൊച്ചി: കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡില്‍ ടെക്‌നിഷ്യന്‍ (വൊക്കേഷനല്‍) അപ്രന്റിസ്, ഐടിഐ ട്രേഡ് അപ്രന്റീസ് തസ്തികക ളിലെ 308 ഒഴിവില്‍ ഒരു വര്‍ഷ പരിശീലനത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി ഈ മാസം 15 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാവുക. യാത്രക്കാര്‍ക്ക് ആശ്വാസം; വിമാന ടിക്കറ്റ് ബുക്കിങില്‍ മാറ്റം വരുന്നു…ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി ടിക്കറ്റ് റദ്ദാക്കാം ഒഴിവുള്ള വിഭാഗങ്ങള്‍ * ഐടിഐ ട്രേഡ് അപ്രന്റീസ് (ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്, ഇലക്ട്രോണിക് മെക്കാനിക്, ഇന്‍സ്ട്ര മെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ മെ […]

സ്റ്റേറ്റ് ബാങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസറായി നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ സെന്‍ട്രല്‍ റിസര്‍ച്ച് ടീം, പ്രോജക്ട് ഡെവലപ്മെന്റ് മാനേജര്‍, റിലേഷന്‍ഷിപ്പ് മാനേജര്‍, വിപി വെല്‍ത്ത് , റിലേഷന്‍ഷിപ്പ് മാനേജര്‍ , ടീം ലീഡര്‍, റീജിയണല്‍ ഹെഡ്, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്, ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 1040 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ […]

പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന്

ഹരിപ്പാട്: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തും. Also Read ;മിഷന്‍ ഷവര്‍മ, പൂട്ടിച്ചത് 52 കടകള്‍; ജാഗ്രതയോടെ ഷവര്‍മ സ്‌ക്വാഡ് അലോട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലായി സ്‌കൂളില്‍ ചേരാം. തുടര്‍ന്ന് ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിനുള്ള അപേക്ഷക്ഷണിക്കും. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനു ശേഷം മിച്ചം വരുന്ന സീറ്റാണ് സ്‌കൂള്‍ മാറ്റത്തിനു പരിഗണിക്കുക. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിന് 12,041 അപേക്ഷകരുണ്ട്. മെറിറ്റില്‍ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരിഗണിക്കുന്നത്. ആദ്യഘട്ടത്തില്‍ […]

സി-ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന വിഡിയോ എഡിറ്റിങ്, വിഡിയോ ടൈറ്റിലിങ്, വിഡിയോ കമ്പോസിങ്, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വര്‍ക്ക് കോണ്‍ട്രാക്ട്/റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വഹിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരുടെ പാനല്‍ തയാറാക്കുന്നു. Also Read ; ഗള്‍ഫില്‍നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളിലേക്ക് 5 കപ്പല്‍ സര്‍വീസ് പദ്ധതി ഒരുങ്ങുന്നു പ്ലസ് ടു പാസാകണം, ഗ്രാഫിക് ഡിസൈനിങ്, പ്രിന്റ് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസാകണം, മേല്‍പറഞ്ഞ വിഷയത്തില്‍ […]

കാലിക്കറ്റ് പി.ജി : ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. മാന്‍ഡേറ്ററി ഫീസടച്ച് വിദ്യാര്‍ഥികള്‍ അലോട്‌മെന്റ് ഉറപ്പാക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി./ഒ.ഇ.സി. ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 135 രൂപ, മറ്റുള്ളവര്‍ക്ക് 540 രൂപ എന്നിങ്ങനെയാണ് മാന്‍ഡേറ്ററി ഫീസ്. ജൂലായ് 27- ന് വൈകീട്ട് അഞ്ചുവരെ അടയ്ക്കാം. ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീസ് റസീറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഫീസ് റസീറ്റ് ലഭിച്ചാല്‍ മാത്രമേ പേമെന്റ് പൂര്‍ത്തിയായതായി പരിഗണിക്കൂ. Also Read ; മലപ്പുറത്ത് […]

റെയില്‍വേയില്‍ 2438 ജോലി ഒഴിവുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. സതേണ്‍ റെയില്‍വേ ഇപ്പോള്‍ അപ്രേന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 2438 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://sr.indianrailways.gov.in/ ഇല്‍ 2024 ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.   Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

പരീക്ഷ ഇല്ലാതെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍ ആവാം

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യാ പോസ്റ്റ് ഇപ്പോള്‍ ഗ്രാമീണ ട്ടാക് സേവകര്‍ (പോസ്റ്റ് മാന്‍ , പോസ്റ്റ് മാസ്റ്റര്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേരളത്തിലെ പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ് മാന്‍ തസ്തികയില്‍ അപേക്ഷിക്കാം. മൊത്തം 44228 ഒഴിവുകളാണുളളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://indiapostgdsonline.gov.in/  ഇല്‍ 2024 ജൂലൈ 15 […]

കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ (CCRS), ചെന്നൈ ഇപ്പോള്‍ റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 24 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ […]