BEL എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റൂഷനില്‍ നല്ല ശമ്പളത്തില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. BEL എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റൂഷന്‍ ഇപ്പോള്‍ നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍,പ്രൈമറി ടീച്ചര്‍,ടെംപററി ലക്ചര്‍,ഗ്രാഡ്യൂയേറ്റ് പ്രൈമറി ടീച്ചര്‍,കോ-സ്‌കോളസ്റ്റിക് ടീച്ചര്‍,അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍,ഓഫീസ് അസിസ്റ്റന്റ്. തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് ജോലി മൊത്തം 25 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ BEL Educational Institute ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. […]