വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി

തിരുവനന്തപുരം: വനിതാ ഡോക്ടറെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി പരാതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതിയാണ് തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരത്തെ ലോഡ്ജില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് ഡോക്ടറുടെ പരാതിയിലുള്ളത്. കഴിഞ്ഞമാസമാണ് സംഭവം. ഒരു മാസത്തോളം ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിച്ചെന്നും ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. Also Read; പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാനൊരുങ്ങി പി വി അന്‍വര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പദ്ധതി സോഷ്യല്‍മീഡിയ വഴിയാണ് […]

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയെന്ന് പ്രതികള്‍

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് തളിപ്പാത്രം മോഷ്ടിച്ചത് ഐശ്വര്യത്തിന് വേണ്ടിയാണെന്നാണ് പിടിയിലായ പ്രതികള്‍ പറയുന്നത്. ക്ഷേത്രത്തിലെത്തിയത് ദര്‍ശനത്തിന് വേണ്ടിയാണെന്നും എന്നാല്‍ തളിപ്പാത്രം കണ്ടപ്പോള്‍ പൂജിക്കാനായി ഇത് മോഷ്ടിച്ചതാണെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പുരാവസ്തു ഇനത്തില്‍പ്പെട്ട തളിപ്പാത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. Also Read; എ ഡി എം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരന്‍, പി പി ദിവ്യയുടെ വാദങ്ങള്‍ പൊളിയുന്നു മോഷണവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം […]

നിര്‍മ്മാതാവെന്ന വ്യാജേന പീഡനം,ശേഷം ഭീഷണിപ്പെടുത്തി പണം തട്ടല്‍ ,ഒപ്പം സോഷ്യല്‍മീഡിയ വഴി വിസ തട്ടിപ്പും ; യുവാവ് പിടിയില്‍

തിരുവനന്തപുരം: നിര്‍മ്മാതാവെന്ന വ്യാജേന സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതികളെ പീഡനത്തിനിരയാക്കി ശേഷം ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി അറസ്റ്റില്‍. കോട്ടയം വാഴൂര്‍ സ്വദേശി കൃഷ്ണ രാജിനെയാണ് ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം സോഷ്യല്‍ മീഡിയ വഴി വിസ തട്ടിപ്പും ഇയാള്‍ നടത്തിയിരുന്നതായി പോലീസ് അറിയിച്ചു. Also Read ; ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതം വെബ് സിരീസാവുന്നു ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും സിനിമ നിര്‍മ്മാതാവെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുകയും അതുവഴി യുവതികളുമായി ബന്ധം സ്ഥാപിക്കുകയുമാണ് ഇയാളുടെ രീതി. […]

തൃശൂരില്‍ അഞ്ച് വയസ്സുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയാണ് നെടുപുഴ പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിന്‍ രാത്രിയോടെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇന്ന് പതിനൊന്ന് മണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കും. Also Read; കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കില്ല, തനിക്ക് പറയാനുള്ളത് പറയും; ഇന്നും മാധ്യമങ്ങളെ കാണാന്‍ ഒരുങ്ങി പി സരിന്‍ ഡയറി എഴുതിയില്ലെന്ന് […]

ഷാരോണ്‍ വധക്കേസ്: രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് വിചാരണ ആരംഭിക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. ഷാരോണ്‍ രാജ് കൊല്ലപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുന്നത്. കേസില്‍ 131 സാക്ഷികളെയാണ് കോടതി വിചാരണ ചെയ്യുന്നത്. ആകെ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ […]

ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ 16 വര്‍ഷം; ഒടുവില്‍ യുവതിക്ക് മോചനം

ഭോപ്പാല്‍: 16 വര്‍ഷത്തോളമായി മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ബന്ദികളാക്കിയിരുന്ന യുവതിക്ക് ഒടുവില്‍ മോചനം. 2006-ല്‍ വിവാഹം കഴിഞ്ഞ റാണു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16 വര്‍ഷമായി ഭര്‍തൃവീട്ടിലെ തടവില്‍ കഴിഞ്ഞത്. നര്‍സിംഗ്പൂരില്‍ നിന്നുള്ള റാണുവിന്റെ പിതാവ് കിഷന്‍ ലാല്‍ സാഹു നല്‍കിയ പരാതിയെ തുടര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്ന് ജഹാംഗീരാബാദ് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ശില്‍പ കൗരവ് പറഞ്ഞു. 2008 മുതല്‍ റാണുവിനെ സ്വന്തം വീട്ടുകാരെപ്പോലും കാണാന്‍ അനുവദിക്കാതെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മകനില്‍ […]

എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ച; പാചകക്കാരിയും ബന്ധുവും അറസ്റ്റില്‍

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതികള്‍ അറസ്റ്റില്‍. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര വീട്ടില്‍ നിന്നും അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 26 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. Also Read; എല്ലാവരും ചേര്‍ന്ന് സംഘിപ്പട്ടം തന്നു, താന്‍ ഒരിക്കലും വര്‍ഗീയവാദിയല്ലെന്ന് ജിതിന്‍, ‘സംഘി അളിയാ’എന്ന് വിളിക്കരുതെന്ന് മനാഫ് നടക്കാവ് പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആഭരണം നഷ്ടപ്പെട്ട വിവരം […]

ചായ കുടിക്കാന്‍ ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ ലോറി മോഷ്ടിച്ചു, പോലീസ് പിറകെ എത്തിയപ്പോള്‍ കണ്ടത് ലോറി തലകീഴായി കിടക്കുന്നത് !

ഇടുക്കി: കുട്ടിക്കാനത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നു. അമിതവേഗത്തില്‍ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞതോടെ മോഷ്ടാവ് കുടുങ്ങി. ചായകുടിക്കാനായി ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ടപ്പോഴാണ് ഇയാള്‍ വാഹനവുമായി പോയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയന്‍ (42) ആണ് ലോറിയുമായി കടന്നത്. തമിഴ്നാട്ടിലെ തേനിയില്‍ നിന്ന് ചോളത്തട്ടയുമായി തിരുവല്ലയ്ക്ക് പോയ ലോറിയാണ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിക്കാനത്ത് എത്തിയപ്പോള്‍ […]

ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

ഇരിട്ടി: ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മൂന്ന് സുഹൃത്തുക്കളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍ ജോബിന്‍ (33) നെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനും അപകടവിവരം മറച്ചുവെച്ചതിനുമാണ് സുഹൃത്തുക്കളായ ഇരിട്ടി പയഞ്ചേരി പാറാല്‍ വീട്ടില്‍ കെ.കെ. സക്കറിയ (37), വിളക്കോട് നബീസ മന്‍സിലില്‍ പി.കെ. സാജിര്‍ (46), മുരുങ്ങോടി മുള്ളന്‍പറമ്പത്ത് വീട്ടില്‍ എ.കെ. സജീര്‍ (40) എന്നിവരെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് ഒന്നോടെ സുഹൃത്തുക്കളുമൊത്ത് […]

‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി

ലഖ്‌നൗ: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കേസില്‍ പ്രതിയായ ആബിദിനെയാണ് കോടതി ശിക്ഷിച്ചത്. 51000 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. Also Read ; നടിയുടെ പീഡന പരാതി; ഇടവേള ബാബുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് ശര്‍മ പറയുന്നതനുസരിച്ച്, കഴിഞ്ഞവര്‍ഷം ജനുവരി 16-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ ശേഖരിക്കാനായി 60-കാരിയായ സ്ത്രീയും പ്രതിയായ മകനും അടുത്തുള്ള ഫാമിലേക്ക് പോയിരുന്നു. […]