നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതികള്‍ ഉപയോഗിച്ച കാറുടമയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ നടുറോഡില്‍ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ ഉടമ അച്ചൂവിന്റെ പിതാവ് ഡ്രൈവര്‍ സുരേഷിനെ ഇന്നു രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ്.വാഹന ഉടമയ്ക്കു കൊലപാതകത്തില്‍ പങ്കുണ്ടോ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. Also Read; പയ്യോളിയില്‍ പിതാവും രണ്ട് പെണ്‍മക്കളും മരിച്ചനിലയില്‍ ഇന്നലെ രാത്രിയോടെയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘമാണ് ആദിത്യനെ തടഞ്ഞുനിര്‍ത്തി […]





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































