കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട് : ബന്ധുക്കളെ അറിയിക്കാതിരുന്നത് വീഴ്ച
കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ നാലുവയസുകാരിയുടെ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡിഎംഒക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read ; തകരാറുണ്ടെന്നറിഞ്ഞിട്ടും സ്വിമ്മിങ്പൂളില്‍ പ്രവേശിപ്പിച്ചു, എം ബി ബി എസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു, റിസോര്‍ട്ട് നടത്തിപ്പുകാരന്‍ അറസ്റ്റില്‍ നാവിന് പ്രശ്‌നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും എന്നാല്‍ ഇക്കാര്യം കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചില്ലായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അതേസമയം വാക്കാലെങ്കിലും ബന്ധുക്കളെ ഇക്കാര്യം അറിയിക്കണമായിരുന്നു എന്ന […]