ഫെറാരി എഞ്ചിന്‍ ഘടിപ്പിച്ച സിനിമയല്ല മലൈക്കോട്ടെ വാലിബന്‍; ഫസ്റ്റ് ഷോ കഴിഞ്ഞ ഉടനെ സിനിമക്കെതിരെ ആക്രമണം, എങ്ങനെ രണ്ടാം ഭാഗമുണ്ടാകും; പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സൈബറിടത്തില്‍ നെഗറ്റീവ് കാമ്പയിന്‍ ശക്തമാകുമ്പോഴാണ് വിമര്‍ശനവുമായി ലിജോ രംഗത്തു വന്നത്. കണ്ടു പരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാം സിനിമകളിലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു. ഫെരാരി എന്‍ജിന്‍ ഉപയോഗിച്ച് ഓടുന്ന വണ്ടിയല്ല ഈ സിനിമ. മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. Also Read ;കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































