വിദേശ രാജ്യങ്ങളിലെ ജോലി ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
കാനഡ, ജര്‍മനി, യുഎസ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പഠിച്ച് അവിടെതന്നെ സ്ഥിരതാമസമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവതീയുവാക്കളില്‍ അധികവും. വിദേശത്ത് പഠിക്കുന്നത് സ്ഥിരതാമസമാക്കുന്നതും സ്വപ്നം കാണുന്നവരാണ് ഇന്നത്തെ തലമുറയെങ്കില്‍ ഗള്‍ഫില്‍ പോകുന്നത് സ്വപ്നം കണ്ടവരാണ് നമ്മുടെ പഴയ തലമുറ. ഗള്‍ഫില്‍ ജോലി ചെയ്യുന്നൊരാള്‍ എല്ലാ നാട്ടുലും ഉണ്ടാകും എന്നാല്‍ ഇന്ന് വിദേശ രാജ്യങ്ങളില്‍ ഉള്ളവരാകും ഏറെ കൂടുതല്‍ അതുപോലെ തൊഴില്‍ സാഹചര്യങ്ങളും മാറിയിരിക്കുകയാണ്. അതിനാല്‍ നമ്മുടെ തൊഴിലിന്റെ ആവശ്യമനുസരിച്ച് വേണം ജോലിക്കായി അപേക്ഷിക്കാന്‍. കാരണം ഗള്‍ഫില്‍ പോകാന്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































