September 8, 2024

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാനെതിരെ നമീബിയയ്ക്ക് വന്‍ വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ 11 റണ്‍സിനാണ് നമീബിയ ഒമാനെ കീഴടക്കിയത്. ആദ്യം ബാറ്റുചെയ്ത ഒമാന്‍ 109 റണ്‍സില്‍ ഓള്‍ഔട്ടായെങ്കിലും ബൗളിങ്ങില്‍ ഇവര്‍ ഗംഭീരമായി തിരിച്ചുവരികയായിരുന്നു. കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത നമീബിയയുടെ ഇന്നിങ്സ് 109 റണ്‍സില്‍ തന്നെ അവസാനിപ്പിക്കാന്‍ ഒമാന് സാധിച്ചു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. Also Read ; മോഷണത്തിനിടെ ലഹരിമൂത്ത് കള്ളന്‍ ഒന്നുറങ്ങി, കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും […]

ഇന്ത്യക്ക് അഭിമാനമായി ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്; കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

ടൊറന്റോ: ടൊറന്റോയില്‍ നടന്ന ഫിഡെ കാന്‍ഡിഡേറ്റസ് ചെസ്സ് ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്. ടൂര്‍ണമെന്റില്‍ 9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ചാമ്പ്യനായത്. Also Read; ചൂട്, വിവാഹം, ആഘോഷങ്ങള്‍; പോളിംഗ് ശതമാനത്തിലെ കുറവില്‍ ആശങ്ക അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ ഗുകേഷ് സമനിലയില്‍ തളച്ചു. ടൂര്‍ണമെന്റ് ജയത്തോടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും […]