വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക്
ബംഗളുരു: വീട്ടിലെ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിലാണ് സംഭവമുണ്ടായത്. ബെഗളൂരുവിലെ ഡിജെഹള്ളിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സെയ്ദ് നാസിര്‍ പാഷ, ഭാര്യ കുല്‍സും, ഏഴ് വയസുകാരനായ മകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. Also Read ; ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ കടുത്ത കായിക പ്രേമി വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പാചക […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































