കെ.യു.ഡബ്ലു.ജെ ഇന്‍ഷുറന്‍സ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം
തിരുവനന്തപുരം: ചികിത്സാ ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പകരുന്ന ആശ്വാസം വളരെ വലുതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍. തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കുമായി സഹകരിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നടപ്പാക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സൂപര്‍ ടോപ് അപ് പദ്ധതിയുടെ സംസ്ഥാനതല എന്റോള്‍മെന്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റജി അധ്യക്ഷത വഹിച്ചു. ഐ.പി.പി.ബി കേരള സര്‍ക്കിള്‍ മേധാവി […]





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































