വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; കേള്‍വി ശക്തി തകരാറില്‍
മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ നവവധുവിന് ക്രൂര പീഡനം എന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന ആരോപണം ആണ് കുടുംബം ഉയര്‍ത്തിയത്. വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ ഉണ്ട്. Also Read ; പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ഒഴിവ് സൗന്ദര്യത്തിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. ശരീരമാസകലം മര്‍ദ്ദനമേറ്റ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































