ഹണി ട്രാപ്പ് ; നഗ്നചിത്രം പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി പിടിയില്‍
കാസര്‍ഗോഡ്: ഹണി ട്രാപ്പിലൂടെ നഗ്നചിത്രം പകര്‍ത്തി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതിയെ പോലീസ് പിടികൂടി. ചെമ്മനാട് മുണ്ടാങ്കുളം സ്വദേശി സയ്യിദ് റഫീഖാണ് പോലീസിന്റെ പിടിയിലായത്. ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു സ്ത്രീകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; വാദം കേള്‍ക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഹണി ട്രാപ്പ് വഴി ഇവര്‍ 59 കാരനില്‍ നിന്നാണ് അഞ്ചുലക്ഷം രൂപ തട്ടിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ എം പി റുബീന(23) […]