November 21, 2024

ഡോക്ടര്‍ എഴുതിയ മരുന്നല്ല ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്! വീട്ടമ്മയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍

മലപ്പുറം: തിരൂരില്‍ വീട്ടമ്മയുടെ മരണത്തില്‍ പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. തിരൂര്‍ ആലത്തിയൂര്‍ പൊയിലിശേരി സ്വദേശി പെരുള്ളി പറമ്പില്‍ ആയിശുമ്മയുടെ മരണത്തിന് പിന്നാലെയാണ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തിയത്. ആശുപത്രി ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കിയ മരുന്ന് കഴിച്ചാണ് ആയിശുമ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ തിരൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. Also Read ; 14 ദിവസം വെന്റിലേറ്ററില്‍, മരിച്ചിട്ട് 12 ദിവസം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ […]