ഏജന്റിന്റെ ചതി: റഷ്യയില്‍ യുദ്ധമുഖത്ത് അകപ്പെട്ട് അഞ്ചുതെങ്ങിലെ മൂന്നു യുവാക്കള്‍
തിരുവനന്തപുരം: ഏജന്റിന്റെ ചതിയില്‍പ്പെട്ട് റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് അകപ്പെട്ടവരില്‍ അഞ്ചുതെങ്ങിലെ അടുത്ത ബന്ധുക്കളും മത്സ്യത്തൊഴിലാളികളുമായ മൂന്നു യുവാക്കള്‍. റഷ്യയ്ക്കു വേണ്ടി യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഇവരില്‍ ഒരാള്‍ക്ക് യുക്രെയ്ന്‍ സൈന്യത്തിന്റെ വെടിവയ്പിലും ബോംബാക്രമണത്തിലും പരുക്കേറ്റിട്ടുണ്ട്. മൂവരും സുരക്ഷിതരായി തിരിച്ചെത്തുന്നതു കാത്തിരിക്കുകയാണ് കുടുംബങ്ങള്‍. അഞ്ചുതെങ്ങ് കുരിശടി മുക്കിനു സമീപം കൊപ്രാക്കൂട് സെബാസ്റ്റ്യന്റെയും നിര്‍മലയുടെയും മകന്‍ പ്രിന്‍സ്(24)നാണ് ചെവിക്കും കാലിനും പരുക്കേറ്റത്. Also Read ; കെജ്രിവാളിന്റെ അറസ്റ്റ്; രാജ്യതലസ്ഥാനത്ത് ആംആദ്മി മാര്‍ച്ചില്‍ സംഘര്‍ഷം രൂക്ഷം, അതീഷിയടക്കം രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍ പ്രിന്‍സിന്റെ […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































