വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി
വിദേശത്ത് ജോലി നേടുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിനും യാത്രയ്ക്കും സഹായം നല്‍കുന്ന നോര്‍ക്കയുടെ പദ്ധതി. വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവരുടെ നൈപുണ്യ വികനസത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലൂടെയും യാത്രാ ചെലവുകള്‍ വഹിക്കുന്നതിന് സഹായം നല്‍കുന്നതിലൂടെയും തൊഴില്‍ തേടി വിദേശത്തേക്ക് പോകുന്നവരെ സഹായിക്കുന്നതിനാണ് നോര്‍ക്ക ശുഭയാത്ര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം: സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി പ്രകാരമുള്ള വായ്പകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പലിശ ഇളവോടെ അനുവദിക്കും. നോര്‍ക്ക […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































