അനിത നിയമന ഉത്തവ് കൈപ്പറ്റി; നാളെ ജോലിയില്‍ പ്രവേശിക്കും

കോഴിക്കോട്: നിയമന ഉത്തരവ് വന്നതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് പി ബി അനിത നാളെ ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ ഈ നടപടി. Also Read ; ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്സ് പി ബി അനിതയെ പ്രതികാര നടപടിയെന്നോണം […]

കേരള സര്‍ക്കാര്‍ കമ്പനികളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ജോലി

കേരള സര്‍ക്കാര്‍ കമ്പനികളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Various Govt. Owned Companies /Corporations /Boards / Authorities/Societies ഇപ്പോള്‍ Driver cum Office Attendant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റുകളിലായി മൊത്തം Various ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം […]

മിനിമം എട്ടാം ക്ലാസ് പാസ്സായവര്‍ക്കും നല്ല ശമ്പളത്തില്‍ ഹൈകോടതിയില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മദ്രാസ് ഹൈകോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഹൈകോര്‍ട്ട് ഓഫ് മദ്രാസ് ഇപ്പോള്‍ സീനിയര്‍ ഗ്രേഡ് സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ ഗ്രേഡ് സ്റ്റെനോഗ്രാഫര്‍, ട്രാന്‍സലേറ്റര്‍/ഇന്റര്‍പ്രെറ്റര്‍, ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവര്‍, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ജനറല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മദ്രാസ് ഹൈകോടതിയില്‍ മൊത്തം 74 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല […]

വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതിക്ക് കഠിനതടവ്

കൊച്ചി: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതിക്ക് കഠിനതടവ്. കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോര്‍ജിനു (57) വിചാരണക്കോടതി 3 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എം.കെ.ഗണേഷാണു ശിക്ഷ വിധിച്ചത്. Also Read ; വ്യാഴാഴ്ച മുതല്‍ പുതിയ മലയാള സിനിമകളുടെ തിയേറ്റര്‍ റിലീസ് നിര്‍ത്തിവയ്ക്കുമെന്ന് ഫിയോക് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ചു സോബി ജോര്‍ജ് നടത്തിയ ആരോപണം മാധ്യമശ്രദ്ധ നേടിയിരുന്നു. പിന്നീട് […]

വനം വകുപ്പിനു കീഴില്‍ നിരവധി ഒഴിവുകള്‍

വനം വകുപ്പിനു കീഴില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം, തൃശൂര്‍ സുവോളജി പാര്‍ക്ക് എന്നിവിടങ്ങളിലായി 30 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബന്ധപ്പെട്ട തസ്തികയിലേക്ക് അര്‍ഹമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം. കോട്ടൂര്‍ ആന പുനരധി വാസ കേന്ദ്രത്തിലെ തസ്ഥികകളും ഒഴിവും അസിസ്റ്റന്റ് മഹോട്ട്-ആന പാപ്പാന്‍ (4), സെക്യൂരിറ്റി ഗാര്‍ഡ് (3), ഡ്രൈവര്‍ കം അറ്റന്‍ഡന്റ് (2), അസിസ്റ്റന്റ്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ (1), ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ […]