November 21, 2024

കേരള സ്റ്റേറ്റ് ഹെല്‍ത്ത് എജന്‍സിയില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള ഹെല്‍ത്ത് എജന്‍സി (SHA) കേരള ഇപ്പോള്‍ റീജിയണല്‍ മെഡിക്കല്‍ ഓഡിറ്റര്‍, എക്‌സിക്യൂട്ടീവ് – ഐടി, ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://sha.kerala.gov.in/ ഇല്‍ 2024 ജൂലൈ 15 മുതല്‍ ജൂലൈ 30 വരെ അപേക്ഷിക്കാം. Join with metro […]