ഡ്യൂട്ടി പരിഷ്‌കരണം; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

തിരുവനന്തപുരം: ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ഒപി സമയം എട്ട് മുതല്‍ രണ്ട് വരെയാണ് സമയം മാറ്റിയത്. നേരത്തെ, ഒരു മണി വരെയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സൂപ്രണ്ട്, ആര്‍എംഒ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സര്‍ജന്‍, ചീഫ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യാലിറ്റി തുടങ്ങിയ […]

സ്ഥാനാര്‍ഥി നിര്‍ണയം, സിപിഐയില്‍ പ്രതിസന്ധി; സീറ്റ് തന്നില്ലെങ്കിലും മത്സരരംഗത്തുണ്ടാകും: സി സി മുകുന്ദന്‍

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാട്ടികയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സിപിഐയില്‍ തര്‍ക്കം രൂക്ഷം. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന്റെ ആരോപണം. പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം; നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി […]

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം; നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി

തൃശൂര്‍: മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി. അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്നാണ് ആവശ്യം. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് സമരം നടക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ […]

പാചകവാതക വില കുതിച്ചുയര്‍ന്നു; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 60 രൂപ

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സിലിണ്ടറിന് 922 രൂപയായി. വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍ 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വര്‍ധന.

സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് വിവരം. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മോദിയുടെ സന്ദര്‍ശനത്തോടെ നിയമസഭാ […]

സ്വര്‍ണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 4040 രൂപ

കൊച്ചി: ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണവില. സംസ്ഥാനത്ത് ഇന്നലെ വൈകീട്ട് 122920 രൂപയായിരുന്നു പവന് വില. ഇന്ന് രാവിലെ 1,20,640 രൂപയായി കുറഞ്ഞു. 24 മണിക്കൂറില്‍ 4040 രൂപയുടെ കുറവുണ്ടായി. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ആഗോള തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോള്‍, ഡീസല്‍ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

ഇറാന്റെ 20 നാവിക കപ്പലുകള്‍ തകര്‍ത്ത് യുഎസ്; ഇന്ത്യന്‍ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക

ന്യൂഡല്‍ഹി: ഇറാനിയന്‍ യുദ്ധകപ്പല്‍ അമേരിക്ക തകര്‍ത്തതിന് പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലും യുദ്ധ ആശങ്ക നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ വിശാഖപട്ടണത്ത് ഇന്ത്യ സംഘടിപ്പിച്ച മിലാന്‍ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയാണ് യുഎസ് തകര്‍ത്തത്. യുഎസിന്റെ ആണവ മുങ്ങിക്കപ്പലില്‍ നിന്നുള്ള ടോര്‍പ്പിഡോ ആക്രമണത്തിലൂടെയാണ് തകര്‍ത്തത്. ഇറാന്‍ നാവിക സേനക്ക് നേരെ അമേരിക്ക നടത്തുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഐറിസ് ദേനക്ക് നേരെ നടന്ന ആക്രമണം […]

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, ചോദ്യങ്ങള്‍ ലളിതം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്നു മുതല്‍ തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിക്ഷിപ്ത താത്പര്യക്കാര്‍ ആണ് തെറ്റായ പ്രചരണത്തിന് പിന്നലെന്നും തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷത്തെ പരീക്ഷാ ഘടനയില്‍ ആശങ്കപ്പെടേണ്ട മാറ്റങ്ങളില്ലെന്നും അതിനാല്‍ കുട്ടികള്‍ ഒന്നും ഭയപ്പെടേണ്ടതില്ലെന്നും വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘പരീക്ഷയുടെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ ഭീതി പരത്താന്‍ […]

13 സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ്(എം); ഇടതുമുന്നണി ഇന്ന് യോഗം ചേരും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് വേണമെന്ന കടുത്ത നിലപാട് അറിയിച്ച് കേരള കോണ്‍ഗ്രസ് (എം). സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായ് ഇന്ന് വൈകീട്ട് മൂന്നിന് എകെജി സെന്ററില്‍ ഇടതുമുന്നണി നിര്‍ണായക യോഗം ചേരും. മുന്നണിയിലെ സീറ്റു വിഭജനം എത്രയും വേഗം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് (എം) 13 സീറ്റ് ആവസ്യപ്പെട്ടെങ്കിലും 12 സീറ്റ് നല്‍കാമെന്ന നിലപാടിലാണ് ഇടതുമുന്നണി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി സിപിഎം […]

കൊച്ചി – മസ്‌കത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു; കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കൊച്ചിയില്‍ നിന്നും മസ്‌കത്തിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10ന് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. മസ്‌കത്തില്‍ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. അതേസമയം, […]