മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍
കൊല്ലം: കൊല്ലം മേയര്‍ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അനില്‍ കുമാറാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ അനില്‍ കുമാറിന്റെ പേരില്‍ പല സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. Also Read; ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു കഴിഞ്ഞ ദിവസം അനില്‍ കുമാര്‍ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































