December 27, 2024

ലോറന്‍സ് ബിഷ്‌ണോയിയെ വധിക്കുന്നവര്‍ക്ക് 1,11,11,111 രൂപ പ്രതിഫലം പ്രഖ്യാപിച്ച് ക്ഷത്രിയ കര്‍ണി സേന

മുംബൈ: ലോറന്‍സ് ബിഷ്‌ണോയിയുടെ തലയ്ക്ക് വിലയിട്ട് ക്ഷത്രിയ കര്‍ണി സേന. എന്‍സിപി നേതാവും മുന്‍മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ബിഷ്‌ണോയിയുടെ ഗ്യാങ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിഷ്‌ണോയിയുടെ തലയ്ക്ക് വിലയിട്ടത്. നിലവില്‍ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് സബര്‍മതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് 1,11,11,111 രൂപയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷത്രിയ കര്‍ണി സേനയുടെ ദേശീയ അധ്യക്ഷന്‍ രാജ് ഷെഖാവത്താണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. Also Read ; ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം […]