September 8, 2024

സിനിമാ സീരിയല്‍ നടി മീര വാസുദേവ് വിവാഹിതയായി, വരന്‍ കുടുംബവിളക്ക് ക്യാമറമാന്‍ വിപിന്‍

ടെലിവിഷന്‍ സിനിമാ സീരിയല്‍ നടി മീര വാസുദേവ് വിവാഹിതയായി.പാലക്കാട് സ്വദേശിയായ സിനിമാ-ടെലിവിഷന്‍ ക്യാമറാമാന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍.കൊയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം.മീര തന്നെയാണ് വിവാഹ വാര്‍ത്താ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.മീര പ്രധാന കഥാപാത്രമായ കുടുംബ വിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറമാനായും ചില ഡോക്യുമെന്ററികള്‍ക്കു പിന്നിലും വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Also Read ; പോര്‍ഷെ കാര്‍ അപകടം ; കുറ്റം ഏല്‍ക്കാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി, പ്രതിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍ ”ഞങ്ങള്‍ ഔദ്യോഗികമായി വിവാഹിതരാണ്.ഞാനും, വിപിനും 21/04/2024ന് കോയമ്പത്തൂരില്‍ വച്ച് വിവാഹിതരായി, ഞങ്ങള്‍ […]