123 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 28 ദിവസം വാലിഡിറ്റി ; പുതിയ ജിയോ ഭാരത് 4ജി ഫോണുകള്‍ പുറത്തിറക്കി അംബാനി

മുംബൈ: ജിയോ ഭാരത് 4ജി ഫോണുകളുടെ പുതിയ മോഡല്‍ പുറത്തിറക്കി അംബാനി. വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള സൗകര്യങ്ങളുമായാണ് ഈ പുതിയ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ഇന്റഗ്രേഷന്‍ ജിയോ പേ, ലൈവ് ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവന്‍ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡല്‍ എത്തിയിരിക്കുന്നത്. 1399 രൂപയാണ് ഇതിന് വില. Also Read ; കാലിക്കറ്റ് പി.ജി : ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു ജിയോ […]