ഡ്രൈ ഡേ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് ടൂറിസം മന്ത്രി, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മൂടിവെക്കാനെന്ന് എം എം ഹസന്‍
കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ യു ഡി എഫ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. മദ്യനയ അഴിമതിയില്‍ എം ബി രാജേഷിനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. Also Read ; കേരള സംസ്ഥാന ഭാഗ്യക്കുറി ; വിഷു ബമ്പര്‍ 12 കോടി ആലപ്പുഴ സ്വദേശി വിശ്വംഭരന് ഡ്രൈ ഡേ ഒഴിവാക്കാന്‍ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































