ഒരാഴ്ചക്കിടെ മദീന പ്രവാചക പള്ളിയിലെത്തിയത് 60 ലക്ഷം വിശ്വാസികള്‍
ജിദ്ദ : മദീനയിലെ പ്രവാചക പള്ളിയില്‍ ഒരാഴ്ചക്കിടെ എത്തിയത് 60 ലക്ഷം വിശ്വാസികള്‍. മറ്റ് തടസ്സങ്ങളില്ലാതെ എല്ലാവര്ക്കും കര്‍മങ്ങള്‍ക്ക് അവസരമൊരുക്കിയതായി അധികാരികള്‍ അറിയിച്ചു. മദീനയിലെ പ്രവാചകപള്ളിയോട് ചേര്‍ന്നാണ് പ്രവാചകന് മുഹമ്മദ് നബി അന്ത്യവിശ്രമം ചെയ്യുന്ന കബറിടം ഉള്‍കൊള്ളുന്ന റൗദ ശരീഫ് സ്ഥിതിചെയ്യുന്നത്. Also Read; ‘മലയാളി ഫ്രം ഇന്ത്യ’ ചിത്രം മെയ് 1ന് തീയറ്ററുകളില്‍ ; ബുക്കിങ്ങുകള്‍ ആരംഭിച്ചു ഇതില്‍ റൗദ ശരീഫയില്‍ 2,54,209 പേര് പ്രാര്‍ഥന നടത്തിയതായി പ്രവാചക പള്ളിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ആന്‍ഡ് […]