മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും ; വിദ്യാര്‍ത്ഥി നേതാക്കളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്
ധാക്ക: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നാലെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം അംഗീകരിച്ച് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്. നിര്‍ണായകമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. യൂനസിന്റെ നേതൃത്വത്തില്‍ ഉടന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഇടക്കാല സര്‍ക്കാരില്‍ ഉള്‍പ്പെടുത്താന്‍ 10-14 പ്രമുഖരുടെ പേരു വിവരങ്ങള്‍ അടങ്ങിയ പട്ടിക നല്‍കിയതായും വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് […]