രാമക്ഷേത്ര ഉദ്ഘാടനം: രാംജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍
അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍ നിന്ന് കാശിയിലേക്ക് രാംജ്യോതി കൊണ്ടു വരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍ ആയിരിക്കും. വാരണാസി സ്വദേശികളായ നസ്‌നീന്‍ അന്‍സാരി, നജ്മ പര്‍വീണ്‍ എന്നിവരാകും രാംജ്യോതി കൊണ്ടുവരികയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാമന്‍ തങ്ങളുടെ പൂര്‍വ്വികരാണെന്നും എല്ലാ ഇന്ത്യക്കാരുടെയും ഡി എന്‍ എ ഒന്നാണെന്നുമുള്ള സന്ദേശമാകും രാംജ്യോതി യാത്രയില്‍ ഇവര്‍ മുന്നോട്ട് വെക്കുക. രാമജ്യോതിയുമായി ഞായറാഴ്ച യാത്ര പുറപ്പെടുന്ന ഇവര്‍ ജനുവരി 21 മുതല്‍ രാമജ്യോതി വിതരണം ചെയ്യും. ജനുവരി […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































