ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മഴമൂലം വൈകുന്നു
മിര്‍പൂര്‍: ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം ആവേശകരമായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴമൂലം വൈകുന്നു.രാവിലെ 9.30നും സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ രണ്ടാം ദിവസവും മത്സരം ഇനിയും വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് വെറും 172 റണ്‍സില്‍ ഓള്‍ ഔട്ടായി. മുഷ്ഫിക്കര്‍ റഹീമിന്റെ 35ഉം ഷഹദാത്ത് ഹൊസൈന്റെ 31ഉം മാത്രമാണ് ബംഗ്ലാദേശ് ഇന്നിംഗ്‌സിലെ ഭേദപ്പെട്ട പ്രകടനങ്ങള്‍. ഫീല്‍ഡ് തടസപ്പെടുത്തിയതിന് മുഷ്ഫിക്കര്‍ അപൂര്‍വ്വ ഔട്ടിന് […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































