മുന്താണിയില്‍ ഗായത്രിമന്ത്രം ; ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച് നിത അംബാനിയുടെ റെഡ് ബനാറസ് സാരി
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചെന്റിന്റെയും വിവാഹ ആഘോഷ ചടങ്ങുകള്‍ തുടക്കമായി. ഈ മാസം 12 നാണ് ഇരുവരുടേയും വിവാഹം. മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററാണ് വിവാഹ ചടങ്ങുകള്‍ക്ക് വേദിയാകുക. വിവാഹ ചടങ്ങിന് മുന്‍പ് മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ മുകേഷ് അംബാനി സമൂഹ വിവാഹം നടത്തി. മഹാരാഷ്ട്രയിലെ താനെയിലെ റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ നടന്ന സമൂഹ വിവാഹത്തില്‍ പാല്‍ഘര്‍ ജില്ലയിലെ 50 നവദമ്പതികളാണ് വിവാഹിതരായത്. Also Read ; ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് […]





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































