തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ല; കാരണം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ച

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പണം കിട്ടാതിരിക്കാന്‍ കാരണം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ച. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പൊലീസ് എസ്പിഒമാരെ നിയമിച്ചതാണ് പണം കിട്ടാന്‍ തടസ്സമാകുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ്് ഓഫീസറുടെ ഓഫീസ് അറയിച്ചു. ആകെ ആറരക്കോടി കിട്ടേണ്ടതില്‍ വെറും 36 ലക്ഷം രൂപമാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ അനുവദിച്ചത്. Also Read ;കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച കേസ് ; സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി മുന്‍ […]