കാമുകന്റെ സമ്മര്‍ദം അതിരുകടന്നു ; ഡേറ്റാ കേബിള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്ത് പൈലറ്റ്
മുംബൈ : എയര്‍ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലിയെ മുംബൈയിലെ ഫ്‌ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അന്ധേരിയിലെ മാറോള്‍ ഏരിയയിലെ കനകിയ റെയിന്‍ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡേറ്റാ കേബിള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ആത്മഹത്യകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പക്ഷേ സൃഷ്ടിയുടെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കാമുകന്‍ ആദിത്യ പണ്ഡിറ്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. Also Read […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































