തട്ടം വിവാദം അങ്ങനെയൊന്നും തീരില്ല! സി പി ഐ എം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്, മുന്നറിയിപ്പുമായി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സിപിഐഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനില്‍ കുമാര്‍ ഉയര്‍ത്തിയ തട്ട വിവാദം അങ്ങനെയൊന്നും തീരില്ലെന്ന സൂചന നല്‍കി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്. അത് നല്ലതല്ല. അതിന്റെ ശാസ്ത്രീയത തിരയുന്നതില്‍ പ്രസക്തിയില്ല. ഇന്‍ഡ്യ മുന്നണിയില്‍ ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായത്. ഇങ്ങനെയൊരു പ്രസ്താവന എങ്ങനെ ഉണ്ടായെന്നത് പരിശോധിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































