വോള്‍വ്സിനെ നിലംപരിശാക്കി മാഞ്ചസ്റ്റര്‍ സിറ്റി : കിരീട പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല..!
ആഴ്സണലുമായുള്ള പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്ന സന്ദേശം നല്കി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗ് മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കവെ എതിരാളികളുടെ വലയില്‍ ഗോള്‍ മഴ പെയ്യിക്കുകയാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും.സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ വോള്‍വ്സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നിലംപരിശാക്കിയത്. Also Read ; സാള്ട്ട്ലേക്കില് ബഗാന്റെ കോട്ടതകര്‍ത്ത് ഐഎസ്എല്‍ രണ്ടാം കിരീടം സ്വന്തമാക്കി മുംബൈ സിറ്റി ഈ ജയത്തോടെ കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാര്. സൂപ്പര്‍ താരം എര്‍ലിങ് […]