ഇ-സേവനങ്ങളില്‍ പുതിയ പരിഷ്‌കാരവുമായി ഖത്തര്‍ തൊഴില്‍മന്ത്രാലയം
ഖത്തര്‍: തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായി ഇ- സേവനങ്ങളുടെ പട്ടിക കൂടുതല്‍ വിപുലപ്പെടുത്തി അധികൃതര്‍. കൂടുതല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി റിക്രൂട്ട്മെന്റ് ഓഫീസ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാനും റദ്ദാക്കാനുമുള്ള സേവനം ഇപ്പോള്‍ എല്ലാം ഇ-സേവനങ്ങള്‍ വഴി ലഭ്യമാകും. Also Read; കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപിഐഎം ഇടപെടല്‍ മൂലം: കെ സുധാകരന്‍ ലേബര്‍ റിക്രൂട്ട്മെന്റ് ഓഫിസുകളുടെ തൊഴിലുടമകള്‍ ലൈസന്‍സുകള്‍ കാലാവധി അവസാനിക്കുന്നതിന്റെ ഒരു മാസം […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































