സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, നദികളിലെ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുകയാണ്. 24 മണിക്കൂറില്‍ സംസ്ഥാനത്താകെ 8.45 സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. അടുത്ത ദിവസങ്ങളില്‍ തെക്കന്‍ ചൈന കടലിനും വിയറ്റ്‌നാമിനും മുകളിലുള്ള ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കും. ഇത് 19 ന് പുതിയൊരു ന്യൂനമര്‍ദമായി മാറും. അതിനാല്‍ ജൂലൈ 22 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുറഞ്ഞ സമയം കൊണ്ട് കനത്ത മഴ പെയ്യുമെന്നാണ് […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































