കേരളത്തില്‍ മഴ ശക്തമാകുന്നു ; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. തെക്കന്‍, മധ്യ കേരളത്തിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് കാലാവസ്ഥാ വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. Also Read ; പ്രൊവിഡന്റ് ഫണ്ട് എടിഎം വഴി പിന്‍വലിക്കാം…. മന്നാര്‍ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കേരളത്തില്‍ അടുത്ത […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































