നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് അന്തരിച്ചു
കൊച്ചി : നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് ( 37) അന്തരിച്ചു.ശ്വാസതടസ്സത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന റാഷി വ്യാഴായ്ച്ച രാവിലെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് പടമുകള്‍ പള്ളിയില്‍ വച്ചാണ് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. Also Read ; കാര്‍ പുഴയിലേക്ക് മറിഞ്ഞു ; മരണത്തിനും ജീവിതത്തിനും ഇടയില്‍ മരത്തില്‍ പിടിച്ച് നിന്ന് യുവാക്കള്‍ , ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി സാപ്പി […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































