ബീഹാറിലെ ജാതി സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
പട്ന: ബീഹാറില്‍ 80 ലക്ഷത്തോളം ബിരുദധാരികളുണ്ടെന്നും ഇത് മൊത്തം ജനസംഖ്യയുടെ 6.11 ശതമാനമാണെന്നും ബിഹാര്‍ നിയമസഭയില്‍ വെച്ച ജാതി സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള 26,95,820 ബിരുദധാരികളുണ്ട്. ഇത് അവരുടെ മൊത്തം എണ്ണത്തിന്റെ 13.41 ശതമാനമാണ്, മൊത്തത്തില്‍ 7,83,050 പട്ടികജാതി ബിരുദധാരികളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു, ഇത് അവരുടെ മൊത്തം ജനസംഖ്യയുടെ 3.05 ശതമാനം മാത്രമാണ്. ആകെ ബിരുദാനന്തര ബിരുദധാരികളുടെ എണ്ണം 10,76,700 ആണ്, ഇത് ജനസംഖ്യയുടെ 0.82 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുള്‍പ്പെടെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































