ഷമയൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍, ഷമയെ പിന്തുണച്ച് സതീശന്‍, കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പ്രസ്ഥാനമോ?
ലോക്‌സഭ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വിമര്‍ശനം ഉയര്‍ത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെ തള്ളി കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. ഷമ മുഹമ്മദ് പാര്‍ട്ടിയിലെ ആരുമല്ലെന്നുമാണ് കെ സുധാകരന്റെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും ഷമ മുഹമ്മദിന്റെ വിമര്‍ശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം. Also Read ; അയല്‍വാസിയുടെ ചെവി യുവതി കടിച്ചു മുറിച്ചു, കാരണം ചെറിയൊരു തര്‍ക്കം..! ‘അതൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാര്‍ട്ടിയുടെ […]