ഇന്‍സുലിന്‍ നല്‍കുന്നില്ല, കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; സുനിതാ കെജ്രിവാള്
റാഞ്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി.) ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജ്രിവാളും. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഭാര്യ സുനിതാ കെജ്രിവാള്. Also Read ; കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി കെജ്രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇന്‍സുലിന്‍ ആവശ്യമാണ്. എന്നാല്‍, […]