നവരാത്രി സർപ്രൈസ് !ഗാനരചയിതാവായി നരേന്ദ്ര മോദി
നിങ്ങൾക്കറിയാമോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നന്നായി ഗാനങ്ങൾ എഴുതുമെന്ന്. തനിഷ്‌ക് ബാഗ്‌ചി- ധ്വനി ഭാനുശാലി കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന്റെ പ്രകാശനത്തിലൂടെ പ്രധാനമന്ത്രി തന്നിലെ ഗാന രചയിതാവ് എന്ന കഴിവ് കാണിച്ചു തന്നു. ഗാർബോ എന്ന് പേരിട്ടിരിക്കുന്ന പുതിയ നവരാത്രി ഗാനത്തിന്റെ വരികൾ എഴുതിയത് പ്രധാനമന്ത്രി മോദിയാണ്. ശനിയാഴ്ച ആണ് ഗാനം റിലീസ് ചെയ്തത്. നടി കങ്കണ റണാവത്ത് ഉൾപ്പെടെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് അഭിനന്ദവുമായി രംഗത്തെത്തിയിരിക്കുന്നത്. Also Read; ഹരിദാസനും ബാസിത്തും തിരുവനന്തപുരത്ത് എത്തിയപ്പോൾ താമസിച്ചത് എംഎൽഎ ഹോസ്റ്റലിൽ […]