December 21, 2025

വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം ; വിക്രവണ്ടിയില്‍ വേദി ഒരുങ്ങും

ബെംഗളൂരു: ദളപതി വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അടുത്ത മാസം നടക്കുമെന്ന് സൂചന. അടുത്ത മാസം മൂന്നാം വാരം സമ്മേളനം നടത്താനുള്ള നീക്കങ്ങള്‍ സജീവമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയില്‍ സമ്മേളനത്തിനുള്ള അനുമതി ലഭിച്ചതായാണ് വിവരം. Also Read ; ഇന്ത്യയില്‍ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണം നേരത്തെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം നടത്താന്‍ തിരുച്ചിറപ്പള്ളിയില്‍ വേദി നോക്കിയിരുന്നെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സെപ്റ്റംബര്‍ 5 […]