തൂത്തുക്കുടിയില്‍ നവദമ്പതികളെ വെട്ടിക്കൊന്നു
തൂത്തുക്കുടി: വീട്ടുകാരുടെ എതിര്‍പ്പിന് പിന്നാലെ വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹിതരായ ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊലപാതകം. മാരിസെല്‍വം(24), കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് തൂത്തുക്കുടി ടൗണിലെ മുരുഗേശന്‍ നഗറില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം പിന്നോക്ക സമുദായത്തില്‍പ്പെട്ട (തേവര്‍) ദമ്പതികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി […]