തൃശൂരിലെ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ കുരിയച്ചിറയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം നടത്തിയ യുവാവ് അറസ്റ്റില്‍. പരാമംഗലം സ്വദേശി ജിന്റോ ( 28 ) ആണ് അറസ്റ്റിലായത്. തൃശൂരിലെ അക്കരയെന്ന ജ്വല്ലറിയിലാണ് കവര്‍ച്ചാ ശ്രമം നടത്തിയത്. പ്രതി കവര്‍ച്ച നടത്തുന്നതിനിടെ ജ്വല്ലറ്റിയില്‍ അലാം മുഴങ്ങി. തുടര്‍ന്ന് ഉടനെ പൊലീസ് എത്തിയതും പ്രതി കുടുങ്ങി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പൂങ്കുന്നത്ത് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയതും ജിന്റോയാണെന്നും പൊലീസ് പറഞ്ഞു. കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം […]

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹത; നടപ്പാക്കരുതെന്ന് നാഷണല്‍ ലീഗ്

തൃശൂര്‍: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് നാഷണല്‍ ലീഗ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തിടുക്കപ്പെട്ട് നടപ്പാക്കരുതെന്നും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിച്ച് ചേര്‍ത്തു പിടിക്കാനല്ല, യുക്തിരഹിതമായ കാരണങ്ങള്‍ നിരത്തി പൗരന്മാരെ പുറന്തള്ളാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും നാഷണല്‍ ലീഗ് അഭിപ്രായപ്പെട്ടു. പരോക്ഷമായി ദേശീയ പൗരത്വ രജിസ്റ്റര്‍ അടിച്ചേല്‍പ്പിക്കുകയാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റു സംസ്ഥാനങ്ങളിലും എസ്‌ഐആര്‍ നടപ്പാക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടില്‍ ദുരുദ്ദേശമുണ്ട്. എസ്‌ഐആറിനെതിരെ നിയമസഭയില്‍ […]

തകര്‍ന്ന റോഡ് ശരിയാക്കിയിട്ട് ടോള്‍ പിരിക്കാം; പാലിയേക്കരയില്‍ ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാതെ ഹൈക്കോടതി

കൊച്ചി: തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹര്‍ജികള്‍ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. തകര്‍ന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിലെ സര്‍വീസ് റോഡ് തകര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ നടപടി. ജിഎസ്ടി 2.0; ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് […]

സംസ്ഥാനത്ത് മഴ കനക്കും; തൃശൂരില്‍ യെല്ലോ അലര്‍ട്ട്

തൃശൂര്‍: ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെലോ അലര്‍ട്ട്. Also Read: തൃശൂരില്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക് ഛത്തീസ്ഗഡിനു മുകളില്‍ ന്യുനമര്‍ദം സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. […]

തൃശൂരില്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 18 യാത്രക്കാര്‍ക്ക് പരിക്ക്. പുറ്റേക്കരയില്‍ രാവിലെയാണ് സംഭവം. തൃശൂര്‍ – കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജീസസ് എന്ന ബസാണ് മറിഞ്ഞത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ബസിന് മുന്നിലായി പോയ കാര്‍ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെ ബസ് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണെന്നാണ് വിവരം. നിയന്ത്രണം നഷ്ടപ്പെട്ടതോടെ […]

തൃശൂരില്‍ കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി; ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യ പ്രയോഗവും

തൃശ്ശൂര്‍: കെട്ടിടത്തിന്റെ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. വെളിയന്നൂര്‍ ആശാരിക്കുന്ന് ഭാഗത്താണ് സംഭവം. അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ച പൊലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യ പ്രയോഗവും യുവാവ് നടത്തി. മൂന്ന് നിലയുള്ള ഒരു കെട്ടിടത്തിന് മുകളില്‍ കയറിനിന്നാണ് ഭീഷണി മുഴക്കിത്. യുവാവ് പട്ടാമ്പി സ്വദേശിയാണ്. Also Read: തൃശൂര്‍ ലുലു മാള്‍; കേസ് നല്‍കിയത് സിപിഐ നേതാവ്, പരാതി വ്യക്തിപരം 2 മണിക്കൂറിലേറെയായി ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയിട്ട്. കെട്ടിടത്തില്‍ നിന്നും വടികളും മറ്റും താഴെ തടിച്ചുനില്‍ക്കുന്ന […]

തൃശൂര്‍ ലുലു മാള്‍; കേസ് നല്‍കിയത് സിപിഐ നേതാവ്, പരാതി വ്യക്തിപരം

തൃശൂര്‍: തൃശൂരില്‍ ലുലു മാള്‍ നിര്‍മ്മാണത്തിനെതിരെ കേസ് നല്‍കിയത് സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടി എന്‍ മുകുന്ദന്‍. പരാതിയ്ക്ക് പിന്നില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും തികച്ചും വ്യക്തിപരമാണെന്നുമാണ് മുകുന്ദന്റെ വിശദീകരണം. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് പരാതി നല്‍കിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണം എന്ന് കരുതിയാണ് കേസ് നല്‍കിയത്. Also Read: മാറ്റമില്ല, ശാസ്‌ത്രോത്സവം പാലക്കാട് നടത്തും; രാഹുലിനെ പങ്കെടുപ്പിച്ചേക്കില്ല ഹെക്കോടതിയില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ് എന്നും മുകുന്ദന്‍ […]

തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

തൃശൂര്‍: തൃശൂരില്‍ ലുലു മാള്‍ നിര്‍മാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. രണ്ടര വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങേണ്ടിയിരുന്നതാണ് ലുലു മാള്‍. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ കാരണം വൈകുന്നുവെന്ന് യൂസഫ് അലി പറഞ്ഞു. സ്ഥലം ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ ലുലുവിനെതിരെ കേസുമായി എത്തി. ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും യൂസഫലി പറഞ്ഞു. Also Read: ആഗോള അയ്യപ്പ സംഗമം സര്‍ക്കാറിന്റെ നാടകം, എം കെ സ്റ്റാലിനോ […]

ധനലക്ഷ്മി ഗ്രൂപ്പ് വാര്‍ഷികാഘോഷം: ക്രെഡിറ്റ് സൊസൈറ്റി ഹെഡ് ഓഫീസ് ശിലാസ്ഥാപനം ഉള്‍പ്പടെ വിവിധ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

*സൗജന്യ കൃത്രിമക്കാല്‍ വിതരണ പദ്ധതിക്ക് തുടക്കം തൃശൂര്‍: അഞ്ചാം വാര്‍ഷികാഘോഷ ദിനത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സേവനങ്ങള്‍ വിപുലീകരിച്ച് പുതിയ അധ്യായത്തിന് ധനലക്ഷ്മി ഗ്രൂപ്പ് തുടക്കം കുറിച്ചു. ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാ സ്ഥാപനച്ചടങ്ങ് രാവിലെ 8.30ന് മണ്ണുത്തിയില്‍ മെഡിക്കല്‍ ആസ്‌ട്രോളജര്‍ മോഹന്‍ കെ.വേദകുമാര്‍ നിര്‍വഹിച്ചു. ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലെ ശാഖകളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 24ന്  മരത്താക്കര ധനലക്ഷ്മി ഭവനില്‍ വെച്ച് നടന്നു. Join […]

തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു

തൃശൂര്‍: തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ മുരിങ്ങൂര്‍, ചാലക്കുടി ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് 18 മണിക്കൂര്‍ ആണ് നീണ്ടുനിന്നത്. വാഹനങ്ങള്‍ നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ഒഴികെയുള്ളവ ചെറിയ റോഡിലൂടെ കടത്തിവിടുകയാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുരിങ്ങൂര്‍ പാലം കയറുന്നതിനുമുന്‍പ് കാടുകുറ്റി അത്താണി വഴി എയര്‍പോര്‍ട്ട് ജംക്ഷനു മുന്നിലുള്ള സിഗ്‌നലിലേക്കാണ് ചെറിയ വാഹനങ്ങളെ എത്തിക്കുന്നത്. വലിയ വാഹനങ്ങള്‍ […]