ദീര്‍ഘദൂര ട്രെയിനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദീര്‍ഘദൂര ട്രെയിന്‍ യാത്രകളുടെ നിരക്ക് കൂട്ടി. പുതിക്കിയ നിരക്ക് ഇന്ന മുതല്‍ പ്രാബല്യത്തില്‍ വരും. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് റെയില്‍വേ നിരക്ക് കൂട്ടുന്നത്. മേയര്‍ സ്ഥാനം കൈവിട്ടുപോയി; ആര്‍ ശ്രീലേഖ കടുത്ത അതൃപ്തിയില്‍ പ്രീമിയം ട്രെയിനുകളായ വന്ദേ ഭാരത്, രാജധാനി, ശതാബ്ദി, തേജസ്, തുരന്തോ, ഹംസഫര്‍, അമൃത് ഭാരത്, ഗതിമാന്‍, ഗരീബ് രഥ്, ജനശതാബ്ദി, മഹാമന, അന്ത്യോദയ, യുവ എക്‌സ്പ്രസ്, നമോ ഭാരത് റാപ്പിഡ് റെയില്‍ എന്നിവയിലാണ് നിരക്ക് പുതുക്കിയിരിക്കുന്നത്. ഡിസംബര്‍ 26 […]





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































